Descriptions
തൃശ്ശൂർ ജില്ലയിലെ ചൂണ്ടൽ പഞ്ചായത്തിൽപെട്ട കേച്ചേരി , ഏറനല്ലൂരിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 15 സെന്റ് സ്ഥലവും 1500 SQFT ന്റെ വീടും വില്പനക്ക്.5 ബെഡ്റൂമുകളോട് കൂടിയ സുന്ദര ഭവനം. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ റോഡ് , ജലം , വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 9 ലക്ഷം രൂപ.ഇവിടെ നിന്നും തൃശ്ശൂർ കുന്നംകുളം ഹൈവേയിലേയ്ക്ക് 20 മീറ്റർ ദൂരം മാത്രമാണ് ഉള്ളത് . ഇവിടെ നിന്നും കേച്ചേരി ജംഗ്ഷനിലേയ്ക്കും, up സ്കൂളിലേയ്ക്കും 0.5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത് . ഇവിടെ നിന്നും 50മീറ്റർ മാത്രം അകലത്തിലാണ് st . തോമസ് ചർച്ച് സ്ഥിതി ചെയ്യുന്നത്. ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9895908442,8848600834 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക .