Descriptions
എറണാകുളം ജില്ലയിലെ കാലടി ഒക്കലിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 9.25 സെന്റ് സ്ഥലവും 3000 SQFT ന്റെ മനോഹരമായ വീടും വില്പനക്ക് . Mc റോഡിൽ നിന്നും 100 മീറ്റർ മാത്രം അകലത്തിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 1 കോടി 30 ലക്ഷം രൂപ. ഈ വസ്തുവിന്റെ സമീപത്ത് തന്നെ ആണ് കാലടി ശ്രീ ശങ്കരാജാര്യാ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും മലയാറ്റൂരിലേയ്ക്ക് 11 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 9747108904,8078956771,9946271371 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക