Descriptions
കാസർഗോഡ് ജില്ലയിലെ ബേഡടുക്ക പഞ്ചായത്തിൽ കാനത്തൂരിനടുത്ത് എരിഞ്ഞിപ്പുഴ എന്ന സ്ഥലത്ത് Civil work കഴിഞ്ഞ് നിർമ്മാണം പൂർത്തിയാകുന്ന 5 B/R വീടും 4 ഏക്കർ സ്ഥലവും വിൽക്കാനുണ്ട്. ചെർക്കള- കുറ്റിക്കോൽ മെയിൻറോഡിൽ നിന്ന് 1/2 Km മാത്രം ദൂരെ പഞ്ചായത്ത് ടാർ റോഡിനരികിലാണ് ഈ സ്ഥലം. പ്ലോട്ടിലേക്ക് സ്വന്തം റോഡുമുണ്ട്. വീടിന്റെ പ്ലാസ്റ്ററിങ് ജോലി പൂർത്തിയായിട്ടുണ്ട്. ആവശ്യമെങ്കിൽ എല്ലാ ജോലികളും പൂർത്തിയാക്കിക്കൊടുക്കുന്നതാണ്. തെങ്ങ്, റബ്ബർ, പ്ലാവ്, മാവ് മറ്റ് കൃഷികൾ എന്നിവയാണ് സ്ഥലത്തുള്ളത്. മനോഹരമായ ഭൂപ്രദേശമാണിത്. സ്ക്കൂൾ, മുസ്ലിംപള്ളി, അമ്പലം, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. വീടിന് പുറമെ വില്ലാ പ്രൊജക്റ്റ്, ഫാം, ടൂറിസം പ്രൊജെക്ടുകൾ, കൃഷി തുടങ്ങിയവക്കെല്ലാം അനുയോജ്യം. വെള്ളത്തിന് കിണറും കുഴൽ കിണറുമുണ്ട്. വീടും കുറച്ചു സ്ഥലമായും, മൊത്തമായോ, ഭാഗികമായോ ആവശ്യത്തിനനുസരിച്ച് കൊടുക്കുന്നതാണ്. ബോവിക്കാനത്തേക്കും കുറ്റിക്കോലിലേക്കും 8 Km വീതം മാത്രം ദൂരം. ചെർക്കളയിലേക്ക് 19 Km മാത്രം ദൂരം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9496453140 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില- മൊത്തമാണെങ്കിൽ 2 കോടി (Negotiable).