Descriptions
കണ്ണൂർ ജില്ലയിലെ ഉദയഗിരി പഞ്ചായത്തിൽ ശാന്തിപുരത്തിനടുത്ത് ജയഗിരിയിൽ 20 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. വളരെ മനോഹരമായ ഒരു ഭൂപ്രദേശമാണിത്. പഞ്ചായത്ത് ടാർ റോഡ് കഴിഞ്ഞ് പ്ലോട്ടിലേക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്. തെങ്ങ്, റബ്ബർ, ജാതി, പ്ലാവ്, മാവ്, കവുങ്ങ്, തേക്ക്, മറ്റ് പലവിധം മരങ്ങൾ, കൃഷികൾ തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. എപ്പോഴും വെള്ളം കിട്ടുന്ന കിണറുണ്ട്. 3 റൂമുകളുള്ള താമസയോഗ്യമായ ഒരു വീടും ഈ സ്ഥലത്തുണ്ട്. സ്ക്കൂൾ, Church, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. വീട് , കൃഷി, പലതരം ടൂറിസം പ്രൊജെക്ടുകൾ, ഫാം തുടങ്ങിയ എല്ലാറ്റിനും അനുയോജ്യമായതും മനോഹരവുമായ സ്ഥലവുമാണിത്. ഈ സ്ഥലത്ത് നിന്ന് ശാന്തിപുരത്തേക്ക് 2 1/2 Km ഉം ഉദയഗിരിയിലേക്ക് 6 Km ഉം ആലക്കോടേക്ക് 15 Km ഉം മാത്രമേ ദൂരമുള്ളൂ. ഈ വസ്തു മൊത്തമായി മാത്രമാണ് കൊടുക്കാനുദ്ദേശിക്കുന്നത്. ഈ സ്ഥലം ആവശ്യമുള്ളവർ 9447324245, 9497049560 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.