Property ID | : | KP3091 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 2 1/2 ACRES OF LAND + 2 B/R HOUSE |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Sourse of Water | : | WELL & 3 BOREWELLS |
Built Area | : | 1200 SQFT |
Built Year | : | 2009 |
Roof | : | CONCRETE |
Bedrooms | : | 2 |
Floors | : | 1 |
Flooring | : | RED OXYDE |
Furnishing | : | NO |
Expected Amount | : | 60,000/CENT (NEGOTIABLE) |
District | : | KASARAGOD |
City | : | KANHANGAD |
Locality | : | EDAMUNDA |
Corp/Mun/Panchayath | : | PULLUR - PERIYA PANCHAYATH |
Nearest Bus Stop | : | EDAMUNDA |
Name | : | NARAYANAN NAIR |
Address | : | |
Email ID | : | |
Contact No | : | 9446264784 |
കാസർഗോഡ് ജില്ലയിലെ പുല്ലൂർ - പെരിയ പഞ്ചായത്തിൽ എടമുണ്ട എന്ന സ്ഥലത്തുള്ള കോട്ടക്കൊച്ചിയിൽ 2 1/2 ഏക്കർ സ്ഥലവും 2 B/R ഉള്ള ഒരു വീടും കൊടുക്കാനുണ്ട്. 300 തെങ്ങുകൾ ഉള്ള നല്ല നിരപ്പായ സ്ഥലമാണിത്. കൂടാതെ മാവ്, പ്ലാവ്, പേര, വാഴ തുടങ്ങിയ മരങ്ങളും കൃഷികളുമുണ്ട്. കാഞ്ഞങ്ങാട് നിന്ന് മാവുങ്കാൽ കഴിഞ്ഞ് ഹരിപുരം ടൗണിൽ നിന്ന് ഉദയനഗർ ഹൈസ്ക്കൂൾ റോഡിൽ കൊടവലം ബസ് റൂട്ടിലാണ് ഈ സ്ഥലം. ഗവൺമെന്റ് ITI അടുത്ത് തന്നെയാണ്. മുൻഭാഗത്ത് കൂടി പഞ്ചായത്ത് ടാർ റോഡുമായി ബന്ധിപ്പിച്ച് കോണ്ക്രീറ്റ് റോഡും സൈഡിലൂടെ വേറൊരു റോഡുമായി രണ്ട് ഭാഗത്ത് കൂടിയും റോഡ് സൗകര്യമുണ്ട്. 3 ഫേസ് ഇലക്ട്രിസിറ്റിയും കിണറും കൂടാതെ 3 മോട്ടോർ അടങ്ങിയ കുഴൽ കിണറുകളുമുണ്ട്. 1200 Sqft ഉള്ള 12 വർഷം മാത്രം പഴക്കമുള്ള Hall, Kitchen, 2 Bedrooms തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളോടുകൂടിയ താമസയോഗ്യമായ വീടാണിവിടെയുള്ളത്.200 Sqft ഉള്ള ഒരു തേങ്ങാ പുരയും സ്ഥലത്തുണ്ട്.വീട് , വില്ലാ പ്രൊജക്റ്റ്, കൃഷി തുടങ്ങിയ എല്ലാറ്റിനും അനുയോജ്യമായ സ്ഥലം. പെരിയ സെൻട്രൽ യുണിവേഴ്സിറ്റിയിലേക്ക് 6 Km മാത്രം ദൂരം. കാഞ്ഞങ്ങാടേക്കും 6 Km മാത്രം ദൂരം. മൊത്തമായിട്ടാണ് കൊടുക്കാൻ താല്പര്യമെങ്കിലും ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കുന്നതാണ്. ഈ സ്ഥലവും വീടും ആവശ്യമുള്ളവർ 9446264784 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില- മൊത്തം 60,000 Per Cent.
ഭാഗികം - 75,000 Per Cent (Negotiable).