Descriptions
കണ്ണൂർ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിൽ പിലാത്തറയിൽ നാഷണൽ ഹൈവേക്കരികിൽ 4 B/R + 2 ഓഫീസ് റൂം അടങ്ങിയ വീടും 41 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. പിലാത്തറ ഹെൽത്ത് സെന്ററിന് ഓപ്പോസിറ്റായും ക്രിസ്ത്യൻ പള്ളിക്കടുത്തുമായാണ് ഈ വീടും സ്ഥലവും. 2 Bath Attached റൂമുകളും 2 Common ബാത്ത്റൂമുകളുമാണുള്ളത്. എപ്പോഴും ജലലഭ്യതയുള്ള കിണറുമുണ്ട്. തെങ്ങ്, മാവ്, പ്ലാവ്, കവുങ്ങ്, കുരുമുളക്, വാഴ തുടങ്ങിയ കൃഷികൾ സ്ഥലത്തുണ്ട്. സ്ക്കൂൾ, മുസ്ലിം/ ക്രിസ്ത്യൻ പള്ളികൾ, അമ്പലം, ആശുപത്രി, ബാങ്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്തുണ്ട്. പിലാത്തറ ബസ് സ്റ്റാൻഡിൽ നിന്ന് 180 മീറ്റർ മാത്രം ദൂരം. പരിയാരം മെഡിക്കൽ കോളേജിലേക്ക് 2 1/2 Km ഉം പയ്യന്നൂരിലേക്ക് 10 Km ഉം മാത്രം ദൂരം. വീടിന് പുറമെ ഹോസ്പിറ്റൽ, ഹോട്ടൽ, മറ്റ് Commercial buildings തുടങ്ങിയ എല്ലാറ്റിനും അനുയോജ്യമായ സ്ഥലം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 8891316650, 04972801294 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 5 കോടി (Negotiable).