Descriptions
എറണാകുളം ജില്ലയിലെ കൊച്ചി കോർപറേഷനിൽ പെട്ട ലുലു മാളിന് സമീപം 16 സെന്റ് സ്ഥലവും 3 ബെഡ്റൂമുകളോട് കൂടിയ വീടും വില്പനക്ക്.ഈ വസ്തുവിൽ ജലം വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 25 ലക്ഷം രൂപ (NEGOTIABLE ) .എടപ്പള്ളി - ചേരനല്ലൂർ റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.ലുലു മാളിൽ നിന്നും 800 മീറ്റർ മാത്രം അകലത്തിൽ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും അൽഷിഫ ഹോസ്പിറ്റലിലേയ്ക്ക് 500 മീറ്റർ ദൂരം മാത്രമാണ് ഉള്ളത് . ഈ വസ്തുവിൽ നിന്നും 2.5 കിലോമീറ്റർ മാറിയാണ് അമൃത ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നത് . ആവശ്യക്കാർ 9207547439,8848686394 എന്ന നമ്പറിൽ ബന്ധപ്പെടുക