Descriptions
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്തിൽ പെട്ട മുക്കത്തിൽ 3 പ്ലോട്ടുകളിലായി 14 സെന്റ്,41 സെന്റ്,64 സെന്റ് എന്നിങ്ങനെ സ്ഥലം വില്പനക്ക്. Residential , commercial ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ സ്ഥലമാണിത്. ഈ വസ്തുവിൽ ജലം വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ പള്ളി, മദ്രസ്സ , ബാങ്ക് , സ്കൂൾ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.വീട് നിർമ്മാണത്തിന് ഏറെ അനുയോജ്യമായ വസ്തുവാണിത്.14 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 1.5 ലക്ഷം രൂപയും , 41 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 2.15 ലക്ഷം രൂപയും ,64 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില 1.15 ലക്ഷം രൂപയും ആണ് . ആവശ്യക്കാർ 8086102562 എന്ന നമ്പറിൽ ബന്ധപ്പെടുക