Descriptions
കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിൽ പെരിയക്കടുത്ത് നമ്പ്യാറടുക്കം - കുന്നുപാറ റോഡിൽ 5 B/R വീടും 94 Cent സ്ഥലവും വിൽക്കാനുണ്ട്.വീടിന്റെ മുകളിലത്തെ നില 8 വർഷം മുമ്പ് മാത്രം നിർമ്മിച്ചതാണ്.2 Bath attached Bedrooms ഉം 2 Common Bathrooms ഉം ആണുള്ളത്.ചുറ്റു മതിൽ കെട്ടിയിട്ടുണ്ട്.Main road ൽ നിന്ന് 150 മീറ്റർ മാത്രം ദൂരത്തിൽ പഞ്ചായത്ത് ടാർ റോഡിനരികിലായാണ് സ്ഥലം.50 മീറ്റർ റോഡ് frontage ഉണ്ട്.തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, പേര, കുരുമുളക്, വാഴ, മറ്റ് കൃഷികൾ എന്നിവ നിലവിൽ ഈ സ്ഥലത്തുണ്ട്.school, Bank, ആശുപത്രി, അമ്പലം, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ തുടങ്ങിയവയെല്ലാം അടുത്ത് തന്നെയുണ്ട്.പെരിയ Central Universitiy യിലേക്ക് 2 Km മാത്രം ദൂരം.പെരിയ ടൗണിലേക്ക് 3 Km ഉം കാഞ്ഞങ്ങാടേക്ക് 7 Km മാത്രം ദൂരം.വീടിന് പുറമെ Villa project, Quarters, Commercial Buildings തുടങ്ങിയക്കെല്ലാം അനുയോജ്യം.മൊത്തമായി കൊടുക്കാനാണ് മുൻഗണന.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9847512752, 9847748228 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 2 1/2 ലക്ഷം സെന്റിന് (Negotiable).