Descriptions
ഇടുക്കി ജില്ലയിലെ ഇരട്ടയാർ പഞ്ചായത്തിൽ പെട്ട വലിയ തോവാളയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 2 ഏക്കർ 14 സെന്റ് സ്ഥലവും 1000 SQFT ന്റെ വീടും വില്പനക്ക് .3 ബെഡ്റൂമുകൾ അടങ്ങുന്ന വീടാണിത്. ഈ വസ്തു പ്ലോട്ട്കളായി മുറിച്ചും വിൽക്കപ്പെടും . ഇരട്ടയാർ തോവാള റോഡിൽ നിന്നും 250 മീറ്റർ മാറിയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് .150 അടി FRONTAGE ഓട് കൂടിയ വസ്തുവാണിത്. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ഹയർ സെക്കന്ററി സ്കൂൾ, ബാങ്ക് , ചർച്ച് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . നിലവിൽ ഈ വസ്തുവിൽ കുരുമുളക് , കാപ്പി , റബ്ബർ, വാഴ , തെങ്ങ് തുടങ്ങിയ കൃഷികളുണ്ട് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 1 ലക്ഷം രൂപ . ആവശ്യക്കാർ 9744042541,9037290651 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക