Descriptions
കണ്ണൂർ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽ തിരുമേനിക്കടുത്ത് മുതുവം എന്ന സ്ഥലത്ത് 1 1/2 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. 200 ന് മേലെ പാൽ എടുക്കുന്ന റബ്ബർ മരങ്ങളാണുള്ളത്. കൂടാതെ മഹാഗണി, തേക്ക്, വേങ്ങ തുടങ്ങിയ മരങ്ങളും സ്ഥലത്തുണ്ട്. പഞ്ചായത്ത് ടാർ റോഡുമായി ബന്ധിപ്പിച്ച് സ്ഥലത്തേക്ക് റോഡ് സൗകര്യമുണ്ട്. സ്ക്കൂൾ, മുസ്ലിം/ ക്രിസ്റ്റ്യൻ പള്ളികൾ,അമ്പലം, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും 3 Km ന് ഉള്ളിലുണ്ട്. വീട്, വില്ലാ പ്രൊജക്റ്റ്, കൃഷി, ഫാം തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം. തിരുമേനിയിലേക്ക് 2 1/2 Km ഉം ചെറുപുഴയിലേക്ക് 10 Km ഉം മാത്രമേ ഈ സ്ഥലത്ത് നിന്നുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 9496145837 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില- 20 ലക്ഷം ( Negotiable).