Descriptions
കണ്ണൂർ കോർപറേഷനിൽ വലിയന്നൂരിനടുത്ത് മതുക്കോത്ത് 1 ഏക്കർ 5 Cent സ്ഥലം വിൽക്കാനുണ്ട്.Holy Mount Convent - കനാൽ റോഡിലാണീ സ്ഥലം.Main road ൽ നിന്ന് 1/2 Km ൽ താഴെ മാത്രം ദൂരം.മുന്നിലൂടെ PWD ടാർ റോഡും Side ലൂടെ വേറൊരു റോഡുമായി രണ്ട് ഭാഗത്ത് കൂടിയും റോഡ് സൗകര്യമുണ്ട്.തെങ്ങുകളും മറ്റ് മരങ്ങളുമാണ് നിലവിൽ സ്ഥലത്തുള്ളത്.വീട്, Villa Project, മറ്റ് Commercial സംരംഭങ്ങൾ തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം.തൊട്ടടുത്ത പ്ലോട്ടിൽ തന്നെ കുറച്ച് വീടുകളുള്ള Villa project ന്റെ നിർമ്മാണം പുരോഗമിച്ച്കൊണ്ടിരിക്കുന്നു.എല്ലാ വിധ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണിത്.ആവശ്യത്തിനനുസരിച്ച് പ്ലോട്ട് പകുതിയായും കൊടുക്കുന്നതാണ്.ഈ സ്ഥലം ആവശ്യമുള്ളവർ 9633631313 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - മൊത്തമാണെങ്കിൽ 2.20 ലക്ഷം സെന്റിന്(Negotiable).