Property ID | : | KP3117 |
Type of Property | : | Commercial Building |
Purpose | : | Rent |
Land Area | : | |
Entrance to Property | : | MAIN ROAD |
Electricity | : | 3 PHASE |
Sourse of Water | : | WELL |
Built Area | : | 2200 SQ.FT + 1800 SQ.FT |
Built Year | : | 2006 |
Roof | : | SHEET |
Bedrooms | : | 2 |
Floors | : | 2 |
Flooring | : | CEMENT |
Furnishing | : | |
Expected Amount | : | RS 25 / SQ.FT |
District | : | CALICUT |
City | : | CHORODE |
Locality | : | CHENNAMANGALAM |
Corp/Mun/Panchayath | : | CHORODE PANCHAYATH |
Nearest Bus Stop | : | CHENNAMANGALAM |
Name | : | BALAKRISHNAN |
Address | : | |
Email ID | : | |
Contact No | : | 9048535070 |
കോഴിക്കോട് ജില്ലയിൽ ചോറോട് പഞ്ചായത്തിൽ പെട്ട ചേന്ദമംഗലം എന്ന സ്ഥലത്ത് 2200+1800 Sqft ഉള്ള രണ്ട് Factory/Ware house കെട്ടിടം വാടകക്ക് കൊടുക്കാനുണ്ട്.
ഒരേ കോംബൗണ്ടിനകത്ത് തന്നെയാണ് രണ്ട് കെട്ടിടങ്ങളും ഉള്ളത്. 2200 Sqft ഉള്ള കെട്ടിടത്തിന് മുകൾ ഭാഗത്ത് 200 Sqft ഉള്ള Office/Accomodation റൂമുകളുണ്ട്. മെയിൻറോഡ് സൈഡിൽ തന്നെയാണ് കെട്ടിടങ്ങളുള്ളത്. ഹൈവേ ആയ ചോറോട് നിന്ന് 1 Km മാത്രം ദൂരം. കണ്ടെയ്നർ വാഹനം അകത്തേക്ക് കയറാനുള്ള സൗകര്യമുണ്ട്. 250 W കപ്പാസിറ്റിയുള്ള ട്രാൻസ്ഫോമറും 3 ഫേസ് ഇലക്ട്രിസിറ്റിയുമുണ്ട്. ഇവിടെ വറ്റാത്ത കിണറുമുണ്ട്. ചുറ്റും Compound Wall ഉണ്ട്. ആവശ്യമെങ്കിൽ റൂഫ് കോണ്ക്രീറ്റ് ചെയ്ത് 2 ഫ്ലോറുകളാക്കി മാറ്റി ക്കൊടുക്കും. പാർട്ടിയുടെ ആവശ്യത്തിനനുസരിച്ച് മറ്റ് അത്യാവശ്യ ജോലികളും ചെയ്ത് കൊടുക്കും. നിർമാണ യൂണിറ്റുകൾ, Warehouse, മറ്റ് Commercial ആവശ്യങ്ങൾ തുടങ്ങിയവക്കെല്ലാം അനുയോജ്യമായ കെട്ടിടം. രണ്ട് കെട്ടിടങ്ങളും കൂടി ഒന്നിച്ച് വാടകക്ക് കൊടുക്കാനാണ് താല്പര്യമെങ്കിലും ഒരു കെട്ടിടമായും കൊടുക്കും. വടകരയിലേക്ക് 6 Km മാത്രം ദൂരം. ഈ കെട്ടിടങ്ങൾ വാടകക്ക് ആവശ്യമുള്ളവർ 9048535070, 04962514825 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വാടക- Rs. 25/Sqft.
Deposit: 2 Buildings - 15 ലക്ഷം.
1 Building - 10 ലക്ഷം.