Descriptions
തിരുവനന്തപുരം ജില്ലയിലെ വിളവൂർക്കൽ പഞ്ചായത്തിൽ പെട്ട കുണ്ടമൻകടവ് ശങ്കരൻനായർറോഡിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 5.5 സെന്റ് സ്ഥലവും 2400 SQFT ന്റെ അതിമനോഹരമായ ഇരുനില വീടും വില്പനക്ക് .3 ബെഡ്റൂമുകൾ അടങ്ങുന്ന വീട് ആണിത്.3 ബെഡ്റൂമുകൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം ലഭ്യമാണ് . കൂടാതെ വീടിന് പുറത്ത് കോമൺ ബാത്റൂം സൗകര്യവും ലഭ്യമാണ് .ഈ വസ്തുവിൽ താഴെ ഒരു റൂമും മുകളിലെ നിലയിൽ 2 ബെഡ്റൂം എന്ന രീതിയിൽ ആണ് പണി പൂർത്തീകരിച്ചിട്ടുള്ളത്. ഒരേ സമയം 2 കറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഈ വസ്തുവിൽ ലഭ്യമാണ്. മുകളിലെ 2 റൂമിലും Ac സൗകര്യം ലഭ്യമാണ് .8 വർഷത്തെ പഴക്കം മാത്രമാണ് ഈ വസ്തുവിന് ഉള്ളത് . ഈ സുന്ദരഭവനത്തിന് ഉദ്ദേശിക്കുന്ന വില 85 ലക്ഷം രൂപ . ആവശ്യക്കാർ 7356355656 എന്ന നമ്പറിൽ ബന്ധപ്പെടുക .