Property ID | : | KP3166 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 1 ACRE 47 CENT |
Entrance to Property | : | YES |
Electricity | : | |
Sourse of Water | : | |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 2.5 LAKHS/CENT |
District | : | THIRUVANANTHAPURAM |
City | : | VATTIYOORKAVU |
Locality | : | VILAPPIL VILLAGE |
Corp/Mun/Panchayath | : | VILAPPIL PANCHAYATH |
Nearest Bus Stop | : | PULIMOODU |
Name | : | JAYAMOHAN |
Address | : | |
Email ID | : | |
Contact No | : | 9446211182 |
തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ വില്ലേജിൽപ്പെട്ട വട്ടിയൂർ കാവിൽ നിന്നും 4 കിലോമീറ്റർ മാറി തിട്ടയത്തുവിളയിൽ എല്ലാവിധ residential ആവശ്യങ്ങൾക്ക് അനുയോജ്യമായ 1 ഏക്കർ 47 സെന്റ് സ്ഥലം വില്പനക്ക്.മെയിൻ റോഡിൽ നിന്നും 400 മീറ്റർ മാറി കരമന ആറിൻ തീരത്താണ് പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.വീട് നിർമ്മാണത്തിനും,വില്ല പ്രൊജക്ടിനും,റിസോർട്ടിനും ഏറെ അനുയോജ്യമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 2.5 ലക്ഷം രൂപ.ഇവിടെ നിന്നും 10 കിലോമീറ്റർ ദൂരം മാത്രമാണ് തമ്പാനൂരിലേയ്ക്ക് ഉള്ളത്.ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9446211182 എന്ന നമ്പറിൽ ബന്ധപ്പെടുക.