Descriptions
കാസർഗോഡ് ജില്ലയിൽ കുറ്റിക്കോൽ പഞ്ചായത്തിലെ പടുപ്പ് എന്ന സ്ഥലത്തിനടുത്ത് കുളിയൻകല്ലിൽ 52 സെന്റ് സ്ഥലവും 2 B/R വീടും വിൽക്കാനുണ്ട്. മലയോര ഹൈവേ സൈഡിൽ തന്നെയാണീ സ്ഥലം. 2 B/R Hall, Kitchen, Bathroom അടങ്ങിയ ഷീറ്റ് ഇട്ട നിലവിൽ താമസമുള്ള വീടാണിവിടെയുള്ളത്. പൊയ്നാച്ചി- ബന്തടുക്ക റൂട്ടിൽ പടുപ്പ് നിന്ന് 1 3/4 Km മാത്രമേ ഈ സ്ഥലത്തേക്കുള്ളു. 15 മീറ്റർ റോഡ് Frontage ഉണ്ട്. എപ്പോഴും വെള്ളം കിട്ടുന്ന കിണറും കുഴൽക്കിണറുമുണ്ട്. തെങ്ങ്, റബ്ബർ, വാഴ തുടങ്ങിയ കൃഷികളാണ് നിലവിലുള്ളത്. മുസ്ലിം/ ക്രിസ്ത്യൻ പള്ളികൾ, അമ്പലം, ആശുപത്രി, സ്ക്കൂൾ, ബാങ്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. വീട് , വില്ലാ പ്രൊജക്റ്റ്, ഫാം, കൃഷി, Commercial ബിൽഡിംഗ് തുടങ്ങിയവക്കെല്ലാം യോജിച്ച സ്ഥലം. ബന്തടുക്കയിലേക്ക് 2 Km ഉം കുറ്റിക്കോലിലേക്ക് 6 Km ഉം മാത്രം ദൂരം. ഈ സ്ഥലവും വീടും ആവശ്യമുള്ളവർ 9400895447, 9497165447 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.