Descriptions
കണ്ണൂർ ജില്ലയിൽ തലശ്ശേരി മുനിസിപ്പാലിറ്റിയിലെ സൈദാർ പള്ളിക്കടുത്ത് 6 B/R വീടും 42 1/2 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. 2 ഓഫീസ് റൂമുകൾ കൂടിയുള്ള 70 വർഷത്തിന് മുകളിൽ പഴക്കമുള്ള തറവാട് വീടാണ് ഈ സ്ഥലത്തുള്ളത്. 3 Bath attached റൂമുകളും 2 കോമൺ ബാത്ത് റൂമുകളുമാണുള്ളത്. ഓടും മരത്തിന്റെ മച്ചും അടങ്ങിയതാണ് വീടിന്റെ മുകൾ ഭാഗം. മുന്നിൽ മുൻസിപ്പാലിറ്റി ടാർ റോഡാണുള്ളത്. 50 മീറ്റർ റോഡ് Frontage ഉണ്ട്. ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. നിലവിൽ താമസമുള്ള താമസ യോഗ്യമായ വീടാണിവിടെയുള്ളത്. വീടിന് പുറമെ Villa Project, Apartment, Commercial building, Hospital, Hotel തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം. സ്ക്കൂൾ, പള്ളി, മദ്രസ്സ, അമ്പലം, ബാങ്ക്, ആശുപത്രി തുടങ്ങിയവയെല്ലാം അരികിൽ തന്നെയുണ്ട്. മൊത്തമായിട്ട് കൊടുക്കാനാണ് താൽപര്യപ്പെടുന്നത്. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9061357970, 9446437421 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.