Descriptions
തൃശ്ശൂർ ജില്ലയിലെ പരിയാരത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 27 സെന്റ് സ്ഥലവും,15 സെന്റ് സ്ഥലവും ,17 സെന്റ് സ്ഥലവും വില്പനക്ക് .നിലവിൽ 15 സെന്റ് സ്ഥലത്ത് ചെറിയ വീടുണ്ട്.1200 SQFT ലുള്ള വീടാണ് സ്ഥലത്തുള്ളത് .2 ബെഡ്റൂമുകൾ അടങ്ങുന്ന വീടാണിത്. ഈ വസ്തുവിൽ ജലം , വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . കൂടാതെ ഈ വസ്തുവിലേയ്ക്ക് അനുബന്ധമായ റോഡ് സൗകര്യവും ലഭ്യമാണ്.27 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 3.5 ലക്ഷം രൂപയും, 15 സെന്റ് സ്ഥലത്തിനും വീടിനും കൂടെ ഉദ്ദേശിക്കുന്ന വില സെന്റിന് 4.5 ലക്ഷം രൂപയും 17 സെന്റ് സ്ഥലത്തിന് ഉദേശ്ശിക്കുന്ന വില സെന്റിന് 2.5 ലക്ഷം രൂപയുമാണ്. അതിരപള്ളി റൂട്ടിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 8138035902,9995478145 എന്ന നമ്പറിൽ ബന്ധപ്പെടുക