Descriptions
മലപ്പുറം ജില്ലയിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷന്റെ പരിസരത്ത് ദേവി വിലാസം സ്കൂളിന്റെ അടുത്തായി 54 സെന്റ് സ്ഥലവും 3 വീടുകളും വിൽപ്പനയ്ക്ക്. 1300 SQFT,1250 SQFT,1200 SQFT എന്നിവയാണ് വീടുകൾ. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.സ്കൂൾ, അമ്പലം, പള്ളി, മദ്രസ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ഹോസ്പിറ്റൽ തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും വളരെ അടുത്തു തന്നെയുണ്ട്. 1300 SQFT ന്റെ വീടിന് 85 ലക്ഷവും,1250 SQFT ന്റെ വീടിന് 65 ലക്ഷവും,1200 SQFT ന്റെ വീടിന് 60 ലക്ഷവുമാണ് ഉദ്ദേശിക്കുന്ന വില.വീടും 8 സെന്റ് സ്ഥലവും എന്ന രീതിയിലും വിൽക്കാൻ തയ്യാറാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9373593066,9497203178 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.