Descriptions
മലപ്പുറം ജില്ലയിലെ പുൽപറ്റ പഞ്ചായത്തിൽ പെട്ട മോങ്ങത്തിന് സമീപമുള്ള പൂക്കൊളത്തൂരിൽ 45 സെന്റ് സ്ഥലവും 700 SQFT ന്റെ വീടും വില്പനക്ക് .2 ബെഡ്റൂമുകളോട് കൂടിയ വീടാണ് വില്പനക്ക് ഉള്ളത്. ഈ വസ്തുവിൽ ജലം , വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 50 ലക്ഷം രൂപ .ഈ വസ്തുവിന്റെ 500 മീറ്ററിനുള്ളിൽ സിറ്റി കോളേജ്, സ്കൂളുകൾ, ഹോസ്പിറ്റലുകൾ,ബാങ്കുകൾ , ക്ലിനിക്കുകൾ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് .ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ റോഡ് സൗകര്യം ലഭ്യമാണ്. ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9961140032,9946505152 എന്ന നമ്പറിൽ ബന്ധപ്പെടുക