Property ID | : | KP3245 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 62 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 5 LAKHS/CENT |
District | : | MALAPPURAM |
City | : | MAKKARAPARAMBU |
Locality | : | HIGH SCHOOL PADI |
Corp/Mun/Panchayath | : | MAKKARAPARAMBU |
Nearest Bus Stop | : | HIGH SCHOOL PADI |
Name | : | ABDUL RAZAK |
Address | : | |
Email ID | : | |
Contact No | : | 9072259223 |
മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് ഹൈസ്കൂൾ പടിയോടു ചേർന്ന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 62 സെന്റ് സ്ഥലം വില്പനക്ക് . Residential നിർമ്മാണത്തിനും commercial നിർമ്മാണത്തിനും ഏറെ അനുയോജ്യമായ വസ്തുവാണിത് . മക്കരപ്പറമ്പ് ഹൈസ്കൂളിനോട് ചേർന്നാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത് .നിലവിൽ ഈ വസ്തുവിൽ 15 ലേറെ തെങ്ങുകൾ ഉണ്ട് . ഈ വസ്തുവിനോട് ചേർന്ന് തന്നെ ആണ് മക്കരപ്പറമ്പ് അംഗനവാടി സ്ഥിതി ചെയ്യുന്നത് . ഈ വസ്തുവിൽ നിന്നും മക്കരപ്പറമ്പ് താലൂക്ക് ആശുപത്രിയിലേയ്ക്ക് കുറഞ്ഞ ദൂരം മാത്രമാണ് ഉള്ളത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 5 ലക്ഷം രൂപ. ആവശ്യക്കാർ 9072259223 എന്ന നമ്പറിൽ ബന്ധപ്പെടുക