Descriptions
കോഴിക്കോട് ജില്ലയിലെ മലാപറമ്പിൽ എല്ലാവിധ സൗകര്യങ്ങളും അടങ്ങുന്ന ഷോപ്പിങ്ങ് കോംപ്ലക്സ് വില്പനക്ക് .57 സെന്റ് സ്ഥലത്താണ് ഈ ഷോപ്പിങ്ങ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും കോഴിക്കോട് ടൗണിലേക്ക് 5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത് .ഹോട്ടൽ , ബാങ്കിങ്ങ് സ്ഥാപനങ്ങൾ , ചെറുകിട ഷോപ്പുകൾ തുടങ്ങിയ 30 സ്ഥാപനങ്ങൾ ഉള്ള ബിൽഡിങ്ങ് ആണിത്. നിലവിൽ ഉള്ള കാലിസ്ഥലത്ത് പുതിയ ബിൽഡിങ്ങുകൾ പണിയാനും അനുയോജ്യമായ വസ്തുവാണിത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 30 കോടി രൂപ . ആവശ്യക്കാർ 9946445100 എന്ന നമ്പറിൽ ബന്ധപ്പെടുക