Descriptions
എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിൽ എല്ലാവിധ സൗകര്യത്തോട് കൂടിയ 8.5 സെന്റ് സ്ഥലവും 800 SQFT ലുള്ള ശാന്തമായ വീടും വില്പനക്ക്.4 ബെഡ്റൂമുകൾ അടങ്ങുന്ന സുന്ദര ഭവനം . ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 16.5 ലക്ഷം രൂപ സെന്റിന് . ഈ വസ്തുവിന്റെ സമീപത്ത് തന്നെ ആണ് കുമ്പളങ്ങി ടൂറിസം വില്ലേജ്, കുമ്പളങ്ങി പോലീസ് സ്റ്റേഷൻ, കുമ്പളങ്ങി GOVT ഹോസ്പിറ്റൽ, കുമ്പളങ്ങി ലാറ്റിൻ കത്തോലിക് ചർച്ച് , കുമ്പളങ്ങി H. SS, മാർക്കറ്റ്, TEMPLE , GOVT ആയുർവേദ ഹോസ്പിറ്റൽ, ഹോമിയോ ഹോസ്പിറ്റൽ, തുടങ്ങിയവ സ്ഥിതി ചെയ്യുന്നത്. ആവശ്യക്കാർ 8129136975,9495546975 എന്ന നമ്പറിൽ ബന്ധപ്പെടുക