Descriptions
കൊല്ലം ജില്ലയിലെ ശക്തികുളങ്ങര പഞ്ചായത്തിൽ പെട്ട മാമൂട്ടിൽ കടവിൽ 11 സെന്റ് സ്ഥലവും 26 വർഷം പഴക്കം വരുന്ന ഓടിട്ട വീടും വില്പനക്ക്.ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് .ഒരു കോമ്പൗണ്ടിൽ തന്നെ 4 വീടുകളാണ് ഉള്ളത്.വാടകക്ക് കൊടുക്കാൻ ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 5 ലക്ഷം രൂപ . ഈ വസ്തുവിന്റെ സമീപത്ത് തന്നെ ആശുപത്രി, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . ഈ വസ്തുവിന്റെ സമീപത്ത് തന്നെ ആണ് കൊല്ലം കളക്ടർ ഓഫീസ് സ്ഥിതി ചെയ്യുന്നത്. ആവശ്യക്കാർ 9567148014,9744300325 എന്ന നമ്പറിൽ ബന്ധപ്പെടുക