Property ID | : | KP3391 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 20 CENTS |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 1.25 LAKH/CENTS |
District | : | IDUKKI |
City | : | MUTTOM |
Locality | : | THUDANGANAD |
Corp/Mun/Panchayath | : | MUTTOM GRAMA PANCHAYATH |
Nearest Bus Stop | : | THUDANGANAD |
Name | : | SUNNY |
Address | : | |
Email ID | : | |
Contact No | : | 9961314643,9562807421 |
ഇടുക്കി ജില്ലയിൽ മുട്ടം ഗ്രാമപഞ്ചായത്തിലെ തുടങ്ങനാട്ടിൽ 20 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ വസ്തുവിന്റെ ഇരു വശങ്ങളിലൂടേയും റോഡ് കടന്ന് പോകുന്നുണ്ട്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്തുണ്ട്. വീട്, ഫാം, വില്ലകൾ തുടങ്ങിയ എല്ലാവിധ ആവിശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. ഇവിടെ നിന്നും മുട്ടം ടൗണിലേക്ക് 3 കിലോമീറ്ററും തൊടുപുഴയിലേക്ക് 10 കിലോമീറ്ററുമാണ് ദൂരം. സെന്റിന് 1.25 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വില. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9961314643,9562807421 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.