Descriptions
ആലപ്പുഴ ജില്ലയിൽ മാവേലിക്കര മുനിസിപ്പാലിറ്റിയുടെ പരിധിയിൽ ഉൾപ്പെട്ട പുന്നമൂടിൽ 15 സെന്റ്, 21.5 സെന്റ് വീതമുള്ള സ്ഥലങ്ങൾ വിൽപ്പനയ്ക്ക്.15 സെന്റിൽ 1000 SQFT ന്റെ 3 ബെഡ്റൂം അടങ്ങിയ വീടും ഉൾപ്പെടുന്നുണ്ട്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട്, ഫ്ലാറ്റ്, വില്ലകൾ, ഫാം, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ സ്ഥലം അനുയോജ്യമാണ്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഇവിടെ നിന്നും മാവേലിക്കര ടൗണിലേക്ക് 3.5 കിലോമീറ്റർ മാത്രമാണ് ദൂരം.15 സെന്റുള്ള സ്ഥലത്തിന് സെന്റിന് 6 ലക്ഷവും 21.5 സെന്റുള്ള സ്ഥലത്തിന് സെന്റിന് 5 ലക്ഷവുമാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9495476627,7561848662 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.