Descriptions
കാസർഗോഡ് ജില്ലയിൽ ബേഡടുക്ക പഞ്ചായത്തിലെ മൂന്നാംകടവ് പെരിയത്ത് എന്ന സ്ഥലത്ത് 11 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. മെയിൻറോഡ് സൈഡിൽ തന്നെയാണ് സ്ഥലം. തെങ്ങ്, കവുങ്ങ്, റബ്ബർ, കുരുമുളക്, മറ്റ് മരങ്ങൾ തുടങ്ങിയവയാണ് ഇവിടെയുള്ളത്. 20 കിന്റൽ അടക്ക ഒരു വർഷം കിട്ടുന്നുണ്ട്. 1000 കവുങ്ങ് പുതുതായി വെച്ച് പിടിപ്പിച്ചിട്ടുമുണ്ട്. 1500 റബ്ബർ മരങ്ങളുണ്ട്. 10 കിന്റൽ റബ്ബർ ഷീറ്റ് ഒരു മാസം ലഭിക്കുന്നുണ്ട്. 15000 തേങ്ങ ഒരു വർഷം കിട്ടുന്നുണ്ട്. കൃഷി വകുപ്പിന്റെ അംഗീകാരമുള്ളത് കൊണ്ട് Free Electricity ലഭിക്കുന്നുണ്ട്. 5 കുളങ്ങളുണ്ട്. എപ്പോഴും ജല ലഭ്യതയുള്ള സ്ഥലം. പ്ലോട്ടിന്റെ എല്ലാ ഭാഗത്തേക്കും റോഡ് സൗകര്യമുണ്ട്. കൃഷി കൂടാതെ Home Stay, Resort, Farm, Villa project, വീട് മറ്റ് Commercial ആവശ്യങ്ങൾ തുടങ്ങിയവക്കെല്ലാം അനുയോജ്യമായ മനോഹരമായ സ്ഥലമാണിത്. താമസയോഗ്യമായ രണ്ട് വീടുകൾ ഈ സ്ഥലത്ത് നിലവിലുണ്ട്. മൊത്തമായിട്ടല്ലെങ്കിൽ ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കും. പെരിയയിലേക്ക് 5 Km ഉം കുണ്ടുംകുഴിയിലേക്ക് 4 Km ഉം മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 7678080838, 8281370808 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 2 കോടി 60 ലക്ഷം (Negotiable).