Descriptions
തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ വരുന്ന കണ്ണേറ്റുമുക്ക് ജംഗ്ഷനിൽ 16 സെന്റ് സ്ഥലവും 5 നിലയുള്ള 22500 SQFT ന്റെ എല്ലാവിധ സൗകര്യങ്ങളുമുള്ള COMMERCIAL BUILDING ഉം വിൽപ്പനയ്ക്ക്. GENERATOR, LIFT, TWO WHEELER AND FOUR WHEELER PARKING തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. നിലവിൽ ഈ ബിൽഡിംഗിൽ നിന്നും മാസം 3,50,000 രൂപ വാടകയായി ലഭിക്കുന്നുണ്ട്. തമ്പാനൂർ, പാളയം, ജഗതി തുടങ്ങിയ സ്ഥലങ്ങളെല്ലാം ഈ വസ്തുവിന്റെ വളരെ അടുത്താണ്. Trivandrum city യിൽ ആയതിനാൽ എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്. 9 കോടി രൂപയാണ് ഈ വസ്തുവിന് പ്രതീക്ഷിക്കുന്ന വില (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9744475067,9747506714 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.