Descriptions
കണ്ണൂർ ജില്ലയിലെ പേരാവൂർ പഞ്ചായത്തിലെ കോടൻചാലിൽ 91 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. മെയിൻ റോഡിനോട് ചേർന്ന് 31 സെന്റ് commercial ആവിശ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലവും അതിന്റെ താഴെ 60 സെന്റ് വീടിനും മറ്റു ആവിശ്യങ്ങൾക്കും അനുയോജ്യമായ രീതിയിലുമാണ് ഈ സ്ഥലം ഉള്ളത്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. വീട്, വില്ല, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. ഇവിടെ നിന്നും പേരാവൂർ ടൗണിലേക്ക് 2.5 കിലോമീറ്റർ മാത്രമാണ് ദൂരം. 1.35 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന വില. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9947735740 എന്ന നമ്പറിൽ ബന്ധപ്പെടുക.