Descriptions
കണ്ണൂർ ജില്ലയിൽ അഴീക്കോട് പഞ്ചായത്തിലെ പൂതപ്പാറക്കടുത്ത് അരയാക്കണ്ടിപ്പാറയിൽ 92 Cent സ്ഥലം വിൽക്കാനുണ്ട്.കണ്ണൂർ - അഴീക്കൽ റൂട്ടിൽ പൂതപ്പാറയിൽ നിന്ന് മീൻകുന്ന് റോഡിൽ Govt.H.S. school ന് 200 മീറ്റർ മാത്രം അകലയാണീ സ്ഥലം.90 മീറ്റർ Main road frontage ഉണ്ട്.കൂടാതെ സൈഡിലായി 90 മീറ്റർ frontage കിട്ടുന്ന വേറൊരു റോഡുമുണ്ട്.ചുറ്റുമതിൽ കെട്ടിയിട്ടുള്ള സ്ഥലമാണ്.തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയവയാണ് നിലവിൽ സ്ഥലത്തുള്ളത്.ഒരു പഴയ കെട്ടിടവുമുണ്ട്.സ്കൂൾ, പള്ളി, അമ്പലം, Bank, Hospital തുടങ്ങിയ എല്ലാ സൗകര്യങ്ങളും 1 1/2 Km നുള്ളിലുണ്ട്.സ്ഥലത്തിന്റെ മുന്നിൽ തന്നെ Bus stop ഉണ്ട്.പൂതപ്പാറയിലേക്ക് 1 1/2 Km ദൂരം മാത്രം.മീൻകുന്ന് ബീച്ചും അടുത്ത് തന്നെയാണ്.കണ്ണൂരിലേക്ക് 9 Km മാത്രം ദൂരം.ഈ സ്ഥലം ആവശ്യമുള്ളവർ 8078150061 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 4 1/2 ലക്ഷം സെന്റിന് (Negotiable).