Descriptions
മലപ്പുറം ജില്ലയിൽ മഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട വേട്ടേക്കോടിൽ 8 സെന്റ് സ്ഥലവും 1740 SQFT ന്റെ 3 ബെഡ്റൂം അടങ്ങിയ മനോഹരമായ വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും മഞ്ചേരി MEDICAL COLLEGE ലേക്ക് 2 കിലോമീറ്ററും NSS COLLEGE ലേക്ക് 3 കിലോമീറ്ററും BENCHMARK SCHOOL ലേക്ക് 4 കിലോമീറ്ററും BUS STAND ലേക്ക് 2 കിലോമീറ്ററും HILTEN CONVENTION CENTRE ലേക്ക് 1 കിലോമീറ്ററുമാണ് ദൂരം. മഞ്ചേരി ടൗണിന്റെ അടുത്തുള്ള വസ്തു ആയതിനാൽ എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്തു തന്നെ ലഭ്യമാണ്. 45 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9846859026,9946915648 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.