Descriptions
കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി ചുങ്കത്ത് 58 സെന്റ് സ്ഥലം വിൽക്കാനുണ്ട്. നാഷണൽ ഹൈവേയിൽ നിന്ന് 100 മീറ്റർ മാത്രം അകലെ ആറോൺ UP സ്കൂളിന് പിൻഭാഗത്തായാണ് ഈ സ്ഥലം. പുതിയ ആറുവരിപ്പാതയുടെ 50 മീറ്റർ മാത്രം അകലെയാണ് ഈ സ്ഥലം കിടക്കുന്നത്. സ്ക്വയർ പ്ലോട്ടാണിത്. പഞ്ചായത്ത് റോഡിൽ നിന്ന് കണക്ട് ചെയ്ത് പ്ലോട്ടിലേക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്. ഒരു ഭാഗത്ത് തോടുണ്ട്. കുറച്ച് തെങ്ങുകളാണ് നിലവിൽ സ്ഥലത്തുള്ളത്. സ്കൂൾ, മുസ്ലിം/ ക്രിസ്ത്യൻ പള്ളികൾ, അമ്പലം, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും 100 മീറ്ററിനുള്ളിലുണ്ട്. വീട്, Villa project, Quarters, Apartment, Ware house, Commercial building, തുടങ്ങിയ എല്ലാറ്റിനും അനുയോജ്യമായ സ്ഥലം. പാപ്പിനിശ്ശേരി ടൗണിലേക്ക് 350 മീറ്റർ മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 9746960413 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 4 ലക്ഷം രൂപ (Negotiable).