Descriptions
കോഴിക്കോട് കോർപറേഷനിലെ കൊളത്തറയിൽ 5 സെന്റ് സ്ഥലവും 3000 Sqft Commercial Building ഉം വില്പനക്ക്. കണ്ണാടിക്കുളം റോഡിൽ Crescent bazar ലാണ് ഈ Building സ്ഥിതി ചെയ്യുന്നത്. 5 ഷട്ടർ ഷോപ്പോടുകൂടിയ Building ആണിത്. നിലവിൽ 5 ഷട്ടർ റൂമിൽ 3 റൂമുകളും വാടകക്ക് കൊടുത്തിട്ടുണ്ട് . പ്രതിമാസം 40,000 രൂപ വാടക ലഭിക്കുന്നുണ്ട്. എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. ഇവിടെ നിന്ന് ചെറുവണ്ണൂർ - ഫറോക്കിലേക്ക് 1 Km ഉം കോഴിക്കോട് സിറ്റിയിലേക്ക് 5 Km ഉം മാത്രം ദൂരം. ഈ ബിൽഡിംഗ് ആവശ്യമുള്ളവർ 8086300130 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 കോടി 25 ലക്ഷം (Negotiable).