Descriptions
മലപ്പുറം ജില്ലയിൽ കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട കോട്ടൂരിൽ 20 സെന്റ് സ്ഥലവും 1000 SQFT ന്റെ 3 ബെഡ്റൂം അടങ്ങിയ വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. കോട്ടൂർ സ്കൂളിന്റെ അടുത്ത് തന്നെയാണ് ഈ വസ്തു ഉള്ളത്. ഈ വസ്തുവിൽ 5 കാഴ്ക്കുന്ന തെങ്ങുകളും 5 പ്ലാവുകളും ഉണ്ട്. വളരെ അടുത്ത് തന്നെ സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, ഓഡിറ്റോറിയം, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാമുണ്ട്. ഈ പ്ലോട്ട് കോട്ടേഴ്സുകൾക്കും മറ്റു ബിസിനസ്സ് ആവിശ്യങ്ങൾക്കും ഉപയോഗപ്പെടുത്താവുന്നതാണ്. ഇവിടെ നിന്നും കോട്ടക്കൽ ടൗണിലേക്ക് 4 കിലോമീറ്ററാണ് ദൂരം. സെന്റിന് 2.5 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9846349302 എന്ന നമ്പറിൽ ബന്ധപ്പെടുക.