Property ID | : | KP3424 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 13.5 CENTS |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | WELL |
Built Area | : | |
Built Year | : | |
Roof | : | SHEET |
Bedrooms | : | 3 |
Floors | : | GROUND FLOOR |
Flooring | : | RED OXIDE |
Furnishing | : | PARTIAL |
Expected Amount | : | 17 LAKHS |
District | : | MALAPPURAM |
City | : | KARULAI |
Locality | : | SHINE TUITION CENTRE |
Corp/Mun/Panchayath | : | KARULAI GRAMA PANCHAYAT |
Nearest Bus Stop | : | KARULAI |
Name | : | NOUSHAD |
Address | : | |
Email ID | : | |
Contact No | : | 6282033694,9744269721 |
മലപ്പുറം ജില്ലയിൽ കരുളായിയിൽ shine tuition centre ന്റെ അടുത്ത് 13.5 സെന്റ് സ്ഥലവും 3 ബെഡ്റൂം അടങ്ങിയ ഓടിട്ട വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്ലോട്ടിൽ 3 തെങ്ങുകളും ഉൾപ്പെടുന്നുണ്ട്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും കരുളായിയിലേക്ക് 4 കിലോമീറ്ററും പൂക്കോട്ടുപാടത്തേക്ക് 4 കിലോമീറ്ററുമാണ് ദൂരം. 17 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 6282033694,9744269721 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.