Descriptions
മലപ്പുറം ജില്ലയിലെ മേലാറ്റൂരിൽ 1 ഏക്കർ 4 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. മേലാറ്റൂർ ടൗണിനോട് ചേർന്ന് നിൽക്കുന്ന പ്ലോട്ടാണിത്. Mall, Auditorium, School, Institutions, Apartments, Houses തുടങ്ങിയ വ്യത്യസ്ത തരത്തിലുള്ള commercial ആവശ്യങ്ങൾക്ക് വളരെ അനുയോജ്യമാണ് ഈ പ്ലോട്ട്. 60 തെങ്ങുകളും കിണറിന്റെ സൗകര്യവും ലഭ്യമാണ്. Perumpilavu - Nilambur Highway യുടെ side ലാണ് ഈ property വരുന്നത്. മേലാറ്റൂർ ടൗണിൽ തന്നെ ആയതിനാൽ എല്ലാവിധ അനുബന്ധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും മേലാറ്റൂർ റയിൽവേ സ്റ്റേഷനിലേക്ക് 100 മീറ്ററാണ് ദൂരം. ഈ വസ്തുവിന്റെ അടുത്തായി KSEB യുടെ ഓഫീസ് ഉണ്ട്. 33.4 മീറ്ററോളം frontage ഉൾപ്പെടുന്നതാണ് ഈ പ്ലോട്ട്. നിരവധി commercial അവസരങ്ങൾ ഉള്ള ഈ പ്ലോട്ടിന് സെന്റിന് 15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 7994924510,9496362728 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.