Descriptions
കാസർഗോഡ് ജില്ലയിൽ കർണാടക അതിർത്തിയിലെ പെരുവായ് പഞ്ചായത്തിൽ പെട്ട പെരുവായിയിൽ 12 1/2 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. ചെർക്കള- പുത്തൂർ റോഡിൽ പെർള കഴിഞ്ഞ് അടിയനടുക്ക ടൗണിൽ നിന്ന് 3 Km ദൂരെയാണ് ഈ സ്ഥലം. പെരുവായി മെയിൻ റോഡിൽ നിന്ന് 1 1/2 Km മാത്രം ദൂരെ പഞ്ചായത്ത് ടാർ റോഡിനരികിലായാണ് ഈ സ്ഥലമുള്ളത്. രണ്ട് ഭാഗത്തുള്ള റോഡ് കൂടാതെ ഈ സ്ഥലത്തിന്റെ മധ്യഭാഗത്ത് കൂടിയും റോഡ് സൗകര്യമുണ്ട്. ടാപ്പ് ചെയ്യുന്ന 3000 Rubber plants ആണ് ഇവിടെയുള്ളത്. ടാപ്പിംഗ് ആരംഭിച്ചിട്ട് 6 മാസമേ ആയിട്ടുള്ളു. കൂടാതെ കുലക്കുന്ന 5 തെങ്ങുകളുമുണ്ട്. സ്ക്കൂൾ, ബാങ്ക്, സർവ്വ മതസ്ഥരുടെയും ആരാധനാലയങ്ങൾ, ആശുപത്രി, Super market തുടങ്ങിയ എല്ലാ സൗകര്യങ്ങളും 3 Km നുള്ളിലുണ്ട്. കൃഷി, ഫാം, Resort, Industrial projects, മറ്റ് ടുറിസം പ്രൊജെക്ടുകൾ തുടങ്ങിയവക്കെല്ലാം അനുയോജ്യമായ മനോഹരമായ സ്ഥലമാണിത്. കാസർഗോഡ് മെഡിക്കൽ കോളേജിൽ നിന്ന് 12 Km ദൂരം മാത്രം. പെർളയിലേക്ക് 10 Km ഉം വിറ്റലയിലേക്ക് 8 Km ഉം ദൂരം മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 6261483059, 8281064385 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - ഏക്കറിന് 20 ലക്ഷം (Negotiable).