Descriptions
കാസർഗോഡ് ജില്ലയിൽ മടിക്കൈ പഞ്ചായത്തിലെ ബങ്കളം എന്ന സ്ഥലത്ത് 4 B/R വീടും 26 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. നീലേശ്വരം - കാലിച്ചാനടുക്കം റൂട്ടിൽ ചിറപ്പുറം വഴി ബങ്കളം Govt. Higher secondary school ൽ നിന്ന് 150 മീറ്റർ മാത്രം ദൂരെയാണ് ഈ വീടും സ്ഥലവും. PWD റോഡിൽ നിന്ന് സ്ഥലത്തേക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്. തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, സപ്പോട്ട, പേര, വാഴ, കുരുമുളക് തുടങ്ങിയ കൃഷികൾ ഈ സ്ഥലത്ത് നിലവിലുണ്ട്. സ്ക്കൂൾ, ആശുപത്രി, ബാങ്ക്, സൂപ്പർ മാർക്കറ്റ്, എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ തുടങ്ങിയവയെല്ലാം തന്നെ 500 മീറ്റർ ചുറ്റളവിലുണ്ട്. നീലേശ്വരം ടൗണിൽ നിന്ന് 3 Km ദൂരം മാത്രം. ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും 2 1/2 Km വീതം ദൂരം മാത്രമേയുള്ളു. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 6261483059, 8281064385 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 കോടി (Negotiable).