Descriptions
കണ്ണൂർ ജില്ലയിൽ പിണറായി പഞ്ചായത്തിൽ പെട്ട പാച്ചപൊയ്കയിൽ 4 B/R വീടും 8 1/2 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. കൂത്തുപറമ്പ്- കണ്ണൂർ ഹൈവേ റോഡിൽ നിന്ന് 70 മീറ്റർ മാത്രം ദൂരെ പഞ്ചായത്ത് ടാർ റോഡ് സൈഡിലാണ് ഈ വീടും സ്ഥലവും ഉള്ളത്. 5 വർഷം മാത്രം പഴക്കമുള്ള മനോഹരമായി ഇന്റീരിയർ ഡിസൈൻ ചെയ്ത നല്ല ഗുണനിലവാരമുള്ള വസ്തുക്കൾ കൊണ്ട് നിർമിച്ചതാണ് ഈ വീട്. 2 Bathroom attached റൂമുകളാണുള്ളത്. 2 Common ബാത്ത് റൂമുകളുമുണ്ട്. ഇന്റർലോക്ക് ചെയ്തിട്ടുള്ളതും ചുറ്റുമതിൽ കെട്ടിയിട്ടുള്ളതുമാണ്. അടുക്കള ഭാഗത്ത് ഷീറ്റ് ഇട്ടിട്ടുണ്ട്. സ്ക്കൂൾ, പള്ളി, മദ്രസ്സ, അമ്പലം, ആശുപത്രി, ബാങ്ക്, സൂപ്പർമാർക്കറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. കിണവക്കലിലേക്ക് 1 Km ഉം കൂത്തുപറമ്പിലേക്ക് 3 1/2 Km ഉം ദൂരം മാത്രമേയുള്ളു. ഈ വീട് ആവശ്യമുള്ളവർ 9747791732, 8301921732 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 85 ലക്ഷം ( Negotiable).