Descriptions
കണ്ണൂർ ജില്ലയിൽ ചപ്പാരപ്പടവ് പഞ്ചായത്തിൽ പെട്ട എരുവാട്ടിയിൽ 1 1/2 വർഷം മാത്രം പഴക്കമുള്ള 4 B/R വീടും 11.700 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. എരുവാട്ടിയിൽ സഹകരണ ബാങ്കിന് അടുത്തായി മെയിൻ റോഡ് സൈഡിൽ തന്നെയാണ് ഈ വീട് കിടക്കുന്നത്. എല്ലാവിധ സൗകര്യങ്ങളുമുള്ള ഇന്റർ ലോക്ക് ഒഴിച്ചുള്ള ബാക്കിയെല്ലാ ജോലികളും പൂർത്തിയാക്കിയ വീടാണിത്. 22 മീറ്റർ റോഡ് Frontage ഉണ്ട്. സ്ക്കൂൾ, മുസ്ലിം/ ക്രിസ്ത്യൻ പള്ളികൾ, അമ്പലം, ബാങ്ക്, ആശുപത്രി, സൂപ്പർ മാർക്കറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും 3 Km ചുറ്റളവിലുണ്ട്. ചുറ്റുമതിൽ കെട്ടിയ സ്ഥലമാണിത്. സഹകരണ ബാങ്കിലേക്കും മണിക്കൽ പാലത്തിലേക്കും 50 മീറ്റർ വീതം ദൂരം മാത്രമേയുള്ളൂ. തേർത്തല്ലിയിലേക്ക് 3 Km ഉം ചപ്പാരപ്പടവിലേക്ക് 8 Km ഉം ദൂരം മാത്രം. ഈ പുതിയ വീട് ആവശ്യമുള്ളവർ 9400107453 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 60 ലക്ഷം ( Negotiable).