Descriptions
കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ 36 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്ലോട്ട് ആണിത്.അത്തോളി ടൗണിൽ നിന്നും 300 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ പള്ളി, സഹകരണ ഹോസ്പിറ്റൽ, govt ആയുർവേദ ഹോസ്പിറ്റൽ, gov ഹയർ സെക്കന്ററി സ്കൂൾ, up, Lp സ്കൂൾ, എന്നിവ ഉണ്ട്. ഈ പ്രോപ്പർട്ടിയിൽ നിന്നും 7 കിലോമീറ്റർ മാത്രം അകലത്തിൽ ആണ് എഞ്ചിനീയറിംഗ് കോളേജ്, മലബാർ മെഡിക്കൽ കോളേജ് എന്നിവ സ്ഥിതി ചെയ്യുന്നത്.വീട് നിർമ്മാണം, ഇൻഡസ്ട്രിയൽ വർക്ക്, ഗോഡൗൺ എന്നിവക്ക് അനുയോജ്യമായ സ്ഥലമാണ് ഇത്. കോഴിക്കോട് അത്തോളി റോഡിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 3 ലക്ഷം രൂപ. ആവശ്യക്കാർ 8086814004 എന്ന നമ്പറിൽ ബന്ധപ്പെടുക