Property ID | : | KP3474 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 1 ACRE 45 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 1000 SQ.FT |
Built Year | : | |
Roof | : | SHEET |
Bedrooms | : | 3 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 1 LAKHS/CENT |
District | : | IDUKKI |
City | : | PANIKKANKUDI |
Locality | : | PAREPALLY |
Corp/Mun/Panchayath | : | KONNATHADI PANCHAYATH |
Nearest Bus Stop | : | PAREPALLY |
Name | : | SUBIN JOSE |
Address | : | |
Email ID | : | |
Contact No | : | 9645839287 |
ഇടുക്കി ജില്ലയിൽ കൊന്നത്തടി ഗ്രാമ പഞ്ചായത്തിലെ പണിക്കൻകുടി പറേപള്ളിയിൽ 1 ഏക്കർ 45 സെന്റ് സ്ഥലവും 1000 sqft ന്റെ 3 ബെഡ്റൂം അടങ്ങിയ മനോഹരമായ വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. സ്കൂൾ, ആരാധനാലയങ്ങൾ, commercial shop കൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഈ plot ൽ ഏലം, ജാതി, കുരുമുളക് തുടങ്ങിയവ കൃഷി ചെയ്തിട്ടുണ്ട്. വളരെ ഭംഗിയുള്ള ഒരു പ്രദേശമാണിത്. ഇവിടെ നിന്നും lower periyar dam ലേക്ക് 15 കിലോമീറ്ററും ponmudi dam ലേക്ക് 5 കിലോമീറ്ററും അടിമാലിയിലേക്ക് 22 കിലോമീറ്ററുമാണ് ദൂരം. ഈ plot മൊത്തമായും ഭാഗികമായും കൊടുക്കുന്നതാണ്. സെന്റിന് 1 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9645839287 എന്ന നമ്പറിൽ ബന്ധപ്പെടുക.