Descriptions
കൊല്ലം ജില്ലയിലെ രാമൻകുളങ്ങരയിൽ 8 സെന്റ് സ്ഥലവും 2300 SQFT ന്റെ അതിമനോഹരമായ ഇരുനില വീടും വില്പനക്ക്. എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുന്ന വീടാണിത്. 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം.4 ബെഡ്റൂമുകൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം ലഭ്യമാണ്.കൊല്ലം - ആലപ്പുഴ NH ൽ നിന്നും 25 മീറ്റർ അകലെയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയിലെ ഫർണിച്ചറുകൾ എല്ലാം തന്നെ തേക്കും തടിയിൽ പണിതീർത്തതാണ്.ഈ വീടിന്റെ പണി പൂർത്തീകരിക്കാനായി ഗുണമേന്മയുള്ള പ്രോഡക്റ്റുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെയായി ഹോസ്പിറ്റൽ, ബാങ്ക്, സ്കൂളുകൾ , Lic ഓഫീസ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ വസ്തുവിന് ചോദിക്കുന്ന വില 2 കോടി രൂപ. ശാന്തസുന്ദരമായ ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9446107147,9633797260എന്നീ നമ്പറുകളിൽ ബന്ധപ്പെടുക