Descriptions
മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ്, വെള്ളാട്ടുപറമ്പിൽ എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 35 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.ഫ്ലാറ്റ് നിർമ്മാണം, അപ്പാർട്മെന്റ് നിർമ്മാണം, ഷോപ്പ് എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. റോഡിനോട് അഭിമുഖമായാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ബാങ്ക്, മെഡിക്കൽ സെന്റർ, ഹയർ സെക്കന്ററി സ്കൂൾ എന്നിവ ഉണ്ട്. ഈ പ്രോപ്പർട്ടിയിൽ നിന്നും മക്കരപറമ്പ് ടൗണിലേയ്ക്ക് ഒരു കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.ഈ പ്രോപ്പർട്ടിയുടെ 50 മീറ്ററിനുള്ളിൽ തന്നെ ഓഡിറ്റോറിയം ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 3.25 ലക്ഷം രൂപ. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ8156983023,8157973023എന്നീ നമ്പറുകളിൽ ബന്ധപ്പെടുക