Property ID | : | KP3521 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 40 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 3 LAKHS/CENT(NEGOTIABLE) |
District | : | THRISSUR |
City | : | MATHILAKAM |
Locality | : | MATHILAKAM |
Corp/Mun/Panchayath | : | MATHILAKAM PANCHAYATH |
Nearest Bus Stop | : | ST. JOSEPH SCHOOL |
Name | : | NASAR |
Address | : | |
Email ID | : | |
Contact No | : | 8281225052,8606464641 |
തൃശ്ശൂർ ജില്ലയിലെ മതിലകത്ത് 40 സെന്റ് സ്ഥലം വില്പനക്ക്. Residential, commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലമാണിത്. ഈ പ്ലോട്ടിൽ നിന്നും 400 മീറ്റർ മാത്രം അകലത്തിൽ ആണ് മതിലകം ജുമാമസ്ജിദ് സ്ഥിതി ചെയ്യുന്നത്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ ജല ലഭ്യതക്കായി കുളം ഉണ്ട്.ശാന്തവും സുന്ദരവുമായ സ്ഥലം.ഇവിടെ നിന്നും st. ജോസഫ് ഹയർ സെക്കന്ററി സ്കൂളിലേയ്ക്ക് 400 മീറ്റർ ദൂരം മാത്രം. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 3 ലക്ഷം രൂപ. ആവശ്യക്കാർ 8281225052,8606464641എന്നീ നമ്പറുകളിൽ ബന്ധപ്പെടുക