Property ID | : | KP3532 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 25.5 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | WELL AND PIPELINE |
Built Area | : | 2700 SQ.FT |
Built Year | : | 2022 |
Roof | : | CONCRETE |
Bedrooms | : | 4 |
Floors | : | 1 |
Flooring | : | TILES + GRANITE |
Furnishing | : | YES |
Expected Amount | : | 1.30 CRORE |
District | : | KOTTAYAM |
City | : | MEVADA |
Locality | : | MEVADA |
Corp/Mun/Panchayath | : | KOZHIVANAL |
Nearest Bus Stop | : | MEVADA |
Name | : | VENU |
Address | : | |
Email ID | : | |
Contact No | : | 9945015762 |
കോട്ടയം ജില്ലയിലെ ,മേവടയിൽ 25.5 സെന്റ് സ്ഥലവും 2700 SQFT ന്റെ അതിമനോഹരമായ വീടും വില്പനക്ക് ഉണ്ട്.4 ബെഡ്റൂമുകൾ അടങ്ങുന്ന സുന്ദരഭവനം.3 ബെഡ്റൂമുകൾ അറ്റാച്ഡ് ബാത്റൂം സൗകര്യത്തോട് കൂടിയതും ഒരു ബെഡ്റൂമിന്കോമൺ ബാത്ത്റൂമും ആണ്. സെന്റർ കോർട്ടിയാർഡോടു കൂടിയ വലിയ ഹാൾ സൗകര്യം ഉണ്ട്. ഈ പ്രോപ്പർട്ടിയുടെ മരപ്പണികൾ മുഴുവനും തേക്കിന്റെ തടിയിൽ പണി തീർത്തതാണ്. വേനലിലും വറ്റാത്ത വെള്ളസൗകര്യം ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. കൂടാതെ പഞ്ചായത്ത് വാട്ടർ കണക്ഷനും ഈ പ്രോപ്പർട്ടിയിൽ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ ചുറ്റും മതിൽ കെട്ടി വളച്ചിട്ടുണ്ട്. ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ചർച്ച്, അമ്പലങ്ങൾ തുടങ്ങിയ സൗകര്യം ലഭ്യമാണ്. മുത്തോലി കൊടുങ്ങൂർ മെയിൻ റോഡിൽ നിന്നും 700 മീറ്റർ മാത്രം അകലത്തിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ശാന്തസുന്തരമായ ഈ വസ്തുവിന് ചോദിക്കുന്ന വില 1 കോടി 30 ലക്ഷം രൂപ. ബസ് റൂട്ടിൽ നിന്നും 300 മീറ്റർ മാത്രം അകലത്തിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ആവശ്യക്കാർ 9945015762എന്ന നമ്പറിൽ ബന്ധപ്പെടുക